Timing: 7:00 PM
Location: Riyadh Indian Islahi Center Auditorium-Batha

അസ്സലാമു അലൈയ്ക്കും

💰💸 RIIC – Financial Literacy Program💰💸

❄️❄️❄️❄️❄️❄️❄️❄️❄️

ഓരോ പ്രവാസിയും പ്രവാസ ജീവിതം തിരഞ്ഞെടുത്തത് വലിയ ഒരു ലക്ഷ്യം സ്വപ്നം കണ്ടുകൊണ്ടായിരിക്കും. ആ സ്വപ്നം താങ്കൾ സാക്ഷാത്കരിച്ചോ?

❓ആ ലക്ഷ്യം കൈവരിക്കുന്നതിൽ നിന്നും താങ്കളെ വൈകിപ്പിച്ചത് സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവമായിരുന്നോ?

❓താങ്കളുടെ സമ്പാദ്യം ഹലാൽ നിക്ഷേപങ്ങൾ (Ethical Investments) വഴി നേടിയതാണോ?

❓താങ്കൾ Financial Independence നേടി പ്രവാസജീവിതത്തിൽ നിന്നും ഒരു Retirement നെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം തേടുന്നതിന്റെ ഭാഗമായി എല്ലാ പ്രവാസികൾക്കും അവരുടെ Financial Goals നേടുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ – ബത്ത യൂണിറ്റ് ഈ വരുന്ന വെള്ളിയാഴ്ച   ‘Financial Literacy Program’ സംഘടിപ്പിക്കുന്നു.

ക്ലാസ്സുകൾ:👇🏻👇🏻

✅ അബ്ദുസ്സലാം ബുസ്താനി

      ”ധനസമ്പാദനത്തിന്റെ ഇസ്ലാമിക രീതി ശാസ്ത്രം”

✅ ഫൈസൽ കുനിയിൽ

       ”Financial Planning & Ethical Investment “

Date: 9th June 2023, Friday

Time: 7:00 PM

Venue: Riyadh Indian Islahi Center Auditorium- Batha

Location:👇🏻

https://maps.app.goo.gl/TdzmjpjUUECAKrHe6?g_st=ic

Leave a Reply

Your email address will not be published. Required fields are marked *