Hifz Madrasa

HIFZ MADRASA

Holy Quran Memorizing School

നിങ്ങളിൽ ഏറ്റവും ഉത്തമൻ വിശുദ്ധ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാകുന്നു ( പ്രവാചക വചനം)

അല്ലാഹു നമ്മെ ഏൽപ്പിച്ച അമാനത്താണ് കുട്ടികൾ. നാളെയുടെ പൗരന്മാരായ പുതുതലമുറക്ക് വിശുദ്ധ ഖുർആനിനെ അടുത്തറിയാനും മന:പാഠമാക്കുന്നതിനും, ആശയം മനസ്സിലാക്കുന്നതിനും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി അറേബ്യയിലെ ദആവാ സെന്ററുകളുടെ സഹകരണത്തോടെ 2012 ൽ ആരംഭിച്ച സംവിധാനമാണ് ‘ഹോളി ഖുർആൻ മെമ്മറൈസിംഗ്‌ സ്കൂൾ’.

റിയാദിലും പരിസര പ്രദേശത്തുമുള്ള 100 കണക്കിന് കുട്ടികൾ 8 വര്ഷത്തിനിടക്ക് പൂർണ ഹാഫിളുകളായി. പൂർണമായ രണ്ടുവർഷ പഠന സംവിധാനവും അതോടൊപ്പം നിരന്തരമായ ഫോള്ളോഅപ്പും കോഴ്സിന്റെ പ്രത്യേകതയാണ്.

കോഴ്സ് പ്രത്യേകതകള്‍
  • രണ്ട് വർഷത്തെ ഹിഫ്ള് പഠന കോഴ്സ്
  • ഖുർആൻ പാരായണ നിയമം, മനപ്പാഠം, സാരം എന്നിവ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി
  • ഹാഫിളുകളായ പ്രഗൽഭ അധ്യാപകരുടെയും അധ്യാപികമാരുടെയും സേവനം
  • 100 ഹദീസ് അർത്ഥ സഹിതം മനപ്പാഠം
  • നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ
  • പ്രസംഗ പരിശീലനം, അധ്യാപന പരിശീലനം
  • നിബന്ധനകൾ അംഗീകരിച്ചു പാലിക്കുന്നവർക്ക് പ്രവേശനം
ലക്ഷ്യവും മാർഗ്ഗവും
  • ഭാവി തലമുറക്ക് ഖുര്‍ആനിന്‍റെ സന്ദേശമെത്തിക്കുന്ന റോള്‍ മോഡലുകള്‍ ആക്കിത്തീർക്കലാണ് ലക്ഷ്യം
  • 2 വര്‍ഷം കൊണ്ട് 30 ജുസ്അ ഖുര്‍ആന്‍ മന:പാടം
  • സാരം മനസ്സിലാക്കല്‍ , തജ്‌വീദ്
  • 100 ഹദീസ് പഠനം, ദിക്ര്‍ ദുആകള്‍
  • പ്രസംഗ പരിശീലനം

Rowdha Branch

Batha Branch

Apply Now​
1 Step 1
Applicant information
Undertaking & Disclaimer
The mother of the student hereby undertake the responsibility of his/her daily studies, review and monitor the daily progress report, and keep him/her away from all the distractions and electronic gadgets at home.


I certify that the above information is true and complete to the best of my knowledge. If this application leads to admission, I understand that any false or misleading information in my application or interview may result of being disqualified

reCaptcha v3
keyboard_arrow_leftPrevious
Nextkeyboard_arrow_right
FormCraft – WordPress form builder