Timing: 9:00 AM

Date: 29/12/2023, Friday
Location: TBD

പ്രിയപ്പെട്ടവരെ

അസ്സലാമു അലൈക്കും

റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നാല്പതാം വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷണൽ കമ്മിറ്റിയുടെയും, MSM RIYADH കമ്മിറ്റിയുടെയും സഹകരണത്തോടെ ഈ വരുന്ന, 2023, ഡിസംബർ 29, വെള്ളി, ഹയർസെക്കൻഡറി കുട്ടികൾക്ക് വേണ്ടി റിയാദിൽ വെച്ച് “SAUDI HIGHSEC-2023” സംഘടിപ്പിക്കുന്നു.

നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബർ, കേരളത്തിലെ വനിതാ വൈജ്ഞാനിക സാന്നിധ്യം ആയിഷ ചെറുമുക്ക്, പ്രമുഖ പ്രഭാഷകനും, വാഗ്മിയുമായ അൻസാർ നന്മണ്ട, അധ്യാപകനും, കൗൺസലിംഗ് വിദഗ്ധനുമായ റഫീഖ് കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകും.

രജിസ്ട്രേഷൻ ഫോം ഷെയർ ചെയ്യുന്നു.

https://docs.google.com/forms/d/e/1FAIpQLScn0jlQxeyhuvK6ShFLsE_XCzxEXmmpDJrkCJqAZ7vwKXwcIQ/viewform?usp=sf_link

Registration Form 👆👆👆

കൗമാര പ്രായത്തിൽ എത്തിയ കുട്ടികളുടെ എല്ലാ വിഷയവും പ്രോഗ്രാമിൽ സംവദിക്കും,, ചോദ്യോത്തര വേദിയും സംശയനിവാരണമുണ്ടാകും.

12 വയസ്സുമുതൽ 18 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം.

ഡിസംബർ 29 വെള്ളി രാവിലെ 9:00 മുതൽ രാത്രി 9:00 വരെയാണ് പ്രോഗ്രാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന  കുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം.

 

Admin Team

SAUDI HIGHSEC- 2023

Riyadh Indian Islahi Center

Leave a Reply

Your email address will not be published. Required fields are marked *