Timing: 7:45 PM
Date: 27/12/2023, Wednesday
Location: Batha Da’wa Center Auditorium-Ghurabi, Batha
അസ്സലാമു അലൈക്കും
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നാല്പതാം വാർഷിക പ്രോഗ്രാമുകളുടെ ഭാഗമായി എം.ജി.എം റിയാദ് സെൻട്രൽ കമ്മിറ്റി ഈ വരുന്ന 2023, ഡിസംബർ 27, ബുധൻ രാത്രി 7:45ന് ബത്ഹയിലെ ദഅവ സെൻറർ ഓഡിറ്റോറിയത്തിൽ വെച്ച് വനിതാ സംഗമം സംഘടിപ്പിക്കുന്നു.
പ്രഭാഷണ, പ്രബോധന വേദികളിലെ വനിതാ സാന്നിധ്യം
- ആയിഷ ചെറുമുക്ക്, എം.ജി.എം റിയാദ് ചെയർപേഴ്സൺ
- നഫീസ ടീച്ചർ തലപ്പാടി, പ്രഭാഷണ വേദിയിലെ നിറസാന്നിധ്യം
- അൻസാർ നന്മണ്ട എന്നിവർ പങ്കെടുക്കുന്നു.
എല്ലാ സഹോദരിമാരെയും ഡിസംബർ 27ന് നടക്കുന്ന പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു
എം.ജി.എം റിയാദ് സെൻട്രൽ കമ്മിറ്റി
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ
എല്ലാ സഹോദരി സഹോദരന്മാരെയും കുടുംബസമേതം പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ