Timing: 4:00 PM

Date: 03/05/2024, Friday
Location: TBD

“ലേൺ ദി ഖുർആൻ ദേശീയ സംഗമം – 2024”

പ്രിയപ്പെട്ടവരെ
അസ്സലാമു അലൈക്കും

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖുർആൻ പഠന പദ്ധതി ലേൺ ദി ഖുർആൻ 25മത് ദേശീയ സംഗമം 2024, മെയ് 3, വെള്ളി,റിയാദിൽ വെച്ച് നടക്കും.

പ്രമുഖ വാഗ്മി, ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി , പ്രഭാഷണ, പ്രബോധന വേദികളിലെ ധൈഷണിക വ്യക്തിത്വം ആദിൽ അത്വീഫ് സ്വലാഹി, സൗദിഅറേബ്യയിലെ മത- സാമൂഹിക- സാംസ്കാരിക- മാധ്യമ-ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ദേശീയ സംഗമത്തിൽ പങ്കെടുക്കും

ലോകത്തിന് മുൻപിൽ മാതൃകയായ ഉത്തമ സമുദായത്തെ സൃഷ്ടിച്ച, സമാധാനത്തിന്റെ, ആത്മീയതയുടെ അനുപമമായ മാതൃക മനുഷ്യന് നൽകിയ, വിശുദ്ധ ഗ്രന്ഥത്തിനെ അടുത്തറിയുവാൻ
എല്ലാവരെയും സ്നേഹപൂർവ്വം ദേശീയ സംഗമത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
🌹🌹🌹

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

Leave a Reply

Your email address will not be published. Required fields are marked *