Timing: 7:00 PM
Location: Riyadh Salafi Madrasa-Batha
Register Now

പ്രിയപ്പെട്ടവരെ
അസ്സലാമു അലൈക്കും

ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ പങ്കെടുക്കുന്ന ബഹുമാന്യ പണ്ഡിതരായ എം. എം അക്ബർ, അഹമ്മദ് അനസ് മൗലവി എന്നിവരുടെ നേതൃത്വത്തിൽ കൗമാര പ്രായത്തിൽ എത്തിയ കുട്ടികൾക്ക് വേണ്ടി മെയ് 18, വ്യാഴാഴ്ച, 7:00 PM ന് ” ടീൻസ് മീറ്റ്” എന്ന പ്രത്യേക പ്രോഗ്രാം സംഘടിപ്പിക്കുന്നു..

“കൗമാരം – അറിയേണ്ടതും അറിയിക്കേണ്ടതും” എന്ന പ്രത്യേക പ്രമേയത്തിൽ കുട്ടികളോട് പണ്ഡിതർ സംവദിക്കും,, ചോദ്യോത്തര വേദിയും സംശയനിവാരണമുണ്ടാകും. കുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം.

12 വയസ്സുമുതൽ 18 വയസ്സു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം.

രജിസ്ട്രേഷൻ ഫോം ഷെയർ ചെയ്യുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം

▶️ https://forms.gle/vfGNQ8RyzowdyMjHA

Leave a Reply

Your email address will not be published. Required fields are marked *